തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, December 2, 2023 11:28 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ കൊ​ടി​യേ​റ്റി.

ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു തൂ​മു​ള്ളി​ൽ, ഫാ. ​ജോ​മി വാ​ഴ​ക്കാ​ല, ഫാ. ​നി​തീ​ഷ് ത​ല​ചി​റ, ഫാ. ​ജോ​മോ​ൻ ക​പ്പ​ലു​മാ​ക്ക​ൽ, കൈ​കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.