ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് കോം​പ​റ്റി​റ്റീ​വ്ന​സ് ഇ​ന്‍​ഡ​ക്സ്: ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്
Saturday, November 25, 2023 10:24 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: 2023ലെ ​ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് കോം​പ​റ്റി​റ്റീ​വ്ന​സ് ഇ​ന്‍​ഡ​ക്സ് പ​ട്ടി​ക​യി​ൽ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. തു‌​ട​ർ​ച്ച​യാ​യി പ​ത്താം വ​ർ​ഷ​മാ​ണ് സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത് എ​ത്തു​ന്ന​ത്.

വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള രാ​ജ്യ​ത്തി​ന്‍റെ പ​ങ്ക് പ​രി​ഗ​ണി​ച്ചാ​ണ് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. സിം​ഗ​പ്പു​രാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്.


യു​എ​സ്എ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. പ​ട്ടി​ക​യി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ആ​ധി​പ​ത്യം പു​ല​ർ​ത്തി. ആ​ദ്യ പ​ത്തി​ൽ ഏ​ഴ് എ​ണ്ണ​വും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ്.

ജ​ർ​മ​നി പ​തി​നാ​ലാ​മ​താ​ണ്. ഇ​ന്ത്യ പ​ട്ടി​ക‌​യി​ൽ 103-ാം സ്ഥാ​ന​ത്താ​ണ്.