ഡ​ൽ​ഹി​യി​ൽ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം
Saturday, November 4, 2023 10:05 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം നേ​പ്പാ​ളാ​ണ്.

കെട്ടിടങ്ങൾ അതിശക്തമായി കുലുങ്ങി‌യതോ‌ടെ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി വീ​ടു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി. മരണങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.