തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ത്തി
Wednesday, November 1, 2023 12:29 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: കിം​ഗ്സ​വേ ക്യാ​മ്പ് ബ്ല​സ്ഡ് സാ​ക്ര​മെ​ന്‍റ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ന​ട​ന്ന സം​യു​ക്ത തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​മ​ൽ​ചേ​റ്റു​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

ക​ൺ​വീ​ന​ർ ഷൈ​ജു സേ​വ്യ​ർ, റെ​ജി​മോ​ൻ ജോ​സ​ഫ്, കൈ​ക്കാ​ര​ന്മാ​രാ​യ കെ.​എ. ജോ​ബി​ൻ, ബി​ജു തൈ​പ്പ​റ​മ്പി​ൽ തു‌​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.