സ​ന്ദ​ർ​ല​ൻ​ഡി​ൽ പ​ത്തു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ജ​പ​മാ​ല പ്രാ​ർ​ഥ​ന ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും
Wednesday, September 27, 2023 5:01 PM IST
മാ​ത്യു ജോ​സ​ഫ്
സ​ന്ദ​ർ​ല​ൻ​ഡ്: ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ജ​പ​മാ​ല​മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്‌​ടോ​ബ​ർ മാ​സ​ത്തി​ലെ സ​ന്ദ​ർ​ല​ൻ​ഡി​ലെ സാ​യം സ​ന്ധ്യ​ക​ൾ, മ​ല​യാ​ളി കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന​ക​ളാ​ൽ മു​ഖ​രി​ത​മാ​കും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30 മു​ത​ൽ സെ​ന്‍റ് ജോ​സ​ഫ്‌​സ് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും. പ്രാ​ർ​ഥ​ന ഒ​ക്ടോ​ബ​ർ 10 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് സ​മാ​പി​ക്കു​ക.


ദേ​വാ​ല​യ​ത്തി​ന്‍റെ മേ​ൽ​വി​ലാ​സം: സെ​ന്‍റ് ജോ​സ​ഫ്‌​സ് ച​ർ​ച്ച്, സ​ന്ദ​ർ​ല​ൻ​ഡ് SR4 6HS.