ന്യൂഡൽഹി: ഹൗസ് ഖസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ. യാക്കോബ് ബേബി കൊടിയുയർത്തി.
അസി. വികാരി ജെയ്സൺ ജോസഫ്, ഫാ. ബിനു തോമസ്, കത്തീഡ്രൽ ട്രെസ്റ്റി അനിൽ വി. ജോൺ, സെക്രട്ടറി മാമൻ മാത്യു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായി.