ഡ​ൽ​ഹി​യി​ൽ പാ​ർ​ക്കി​ൽ 18കാ​ര​ന്‍റെ മൃ​ത​ദേ​ഹം
Saturday, May 20, 2023 12:25 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ധു​വി​ഹാ​റി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ലാണ് 18കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ല​ക്കി എ​ന്നാ​ണ് മ​രി​ച്ച​യാ​ളു​ടെ പേ​ര്. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.