ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നഴ്സസ് ദിനം ആചരിച്ചു.
നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനം ഓർമപെടുത്താനായിരുന്നു ആചരണം. ഇടവക വികാരി റവ.ഫാ.ജോൺ കെ.ജേക്കബ് നേതൃത്വം നൽകി.