ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു
Friday, March 17, 2023 8:59 AM IST
പി.എൻ. ഷാജി
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു.

ച​ട​ങ്ങി​ൽ ഇ​സാ​ഫ് ബാ​ങ്ക് പ്ര​തി​നി​ധി റീ​നു ഡി​നോ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​താ മു​ര​ളി, ഡോ​ളി ആ​ന്റ​ണി, ത​ങ്കം ഹ​രി​ദാ​സ്, ഡോ ​രാ​ജ​ല​ക്ഷ്മി മു​ര​ളീ​ധ​ര​ൻ, ഗ്രേ​സ് ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.