സൂ​സ​ണ്‍ സ​ജി അ​ന്ത​രി​ച്ചു
Tuesday, March 14, 2023 1:20 AM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ല്ല ക​വി​യൂ​ർ പ്ലാ​ന്തോ​ട്ട​ത്തി​ൽ സ​ജി പി. ​ഡേ​വി​ഡ്സ​ണി​ന്‍റെ ഭാ​ര്യ സൂ​സ​ണ്‍ സ​ജി(50) ഡ​ൽ​ഹി വി​കാ​സ്പു​രി ജെ​ജി 2/617ൽ ​അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 12ന് ​വി​കാ​സ്പു​രി ബ​ഥേ​ൽ​സ് ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മം​ഗോ​ൽ​പു​രി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. മ​ക​ൻ: സെ​റി​ൻ സ​ജി.