എ.​ജെ. ചാ​ക്കോ അ​ന്ത​രി​ച്ചു
Friday, February 17, 2023 12:30 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: ക​ടു​ത്തു​രു​ത്തി അ​ങ്ങേ​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൻ എ.​ജെ. ചാ​ക്കോ(76) എ3 ​കൈ​ര​ളി അ​പ്പാ​ർ​ട്ട്മെ​ന്‍റ്, സെ​ക്ട​ർ 3 ദ്വാ​ര​ക, ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ജ​ന്മസ്ഥ​ല​മാ​യ ക​ടു​ത്തു​രു​ത്തി​യി​ൽ. ഭാ​ര്യ: ഇ​ര​വി​മം​ഗ​ലം തേ​ക്കും​കാ​ലാ​യി​ൽ എ​ൽ​സ​മ്മ. മ​ക്ക​ൽ: പ്ര​വീ​ണ്‍, പ​രേ​ത​നാ​യ അ​രു​ണ്‍. മ​രു​മ​ക​ൾ: വി​നീ​ത പ്ര​വീ​മ് തെ​ക്കേ​പ്ലാ​ച്ചേ​രി​ൽ, ക​ല്ല​റ.