ഡൽഹി പോലീസ് കൊല്ലം ബ്രദേഴ്സ് കുടുംബ സംഗമം ശനി്യാഴ്ച
Friday, February 10, 2023 3:15 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഡൽഹി പോലീസ് കൊല്ലം ബ്രദേഴ്സിന്‍റെ രണ്ടാമത് കുടുംബ സംഗമം ഫെബ്രുവരി പതിനൊന്നിനു നടക്കും.

ഏകദേശം കൊല്ലം ഡിസ്റ്റിക് നിന്ന് 150ലോളം ഡൽഹി പോലീസിലുള്ള കൂട്ടായ്മയുടെ സംഗമമാണ് പി ടി എസ് മാളവിയാ നഗർ കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടക്കുന്നത്. എൻ. കെ. പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായിരിക്കും.