ഹരിനഗർ വി. ചാവറ കുര്യാക്കോസ് എലിയാസ് പള്ളിയിൽ തിരുനാൾ കൊടിയേറി
Friday, January 20, 2023 9:38 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഹരിനഗർ വി. ചാവറ കുര്യാക്കോസ് എലിയാസ് പള്ളിയിൽ തിരുനാൾ കൊടിയേറ്റത്തിനു ഇടവക വികാരി ഫാ. തോമസ് കൊള്ളികൊളവിൽ നേതൃത്വം നൽകി..

ഫാ. വർഗീസ് ഇത്തിത്തറ , ഫാ. റോബി കണ്ണഞ്ചിറ , കൈകാരന്മാർ, തിരുനാൾ കൺവീനർ റെജി ജോസഫ് എന്നിവർ പങ്കെടുത്തു.