കലണ്ടർ പ്രകാശനം നിർവഹിച്ചു
Tuesday, January 10, 2023 7:43 PM IST
ന്യൂഡൽഹി :ആർ കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയുടെ 2023 ലെ കലണ്ടറിന്‍റെ പ്രകാശനം വികാരി ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ നിർവഹിച്ചു. ചടങ്ങിൽ കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സജി വർഗീസ് എന്നിവർ പങ്കെടുത്തു.