ദ്വാ​ര​ക​യി​ൽ അ​യ്യ​പ്പ​പൂ​ജ
Monday, December 12, 2022 10:59 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​യ്യ​പ്പ പൂ​ജ ഡി​സം​ബ​ർ 11 ഞാ​യ​റാ​ഴ്ച ന​ട​ന്നു. ദ്വാ​ര​ക സെ​ക്ട​ർ 14 ലെ ​രാ​ധി​ക അ​പ്പാ​ർ​ട്ട്മെ​ൻ​റി​നോ​ട് ചേ​ർ​ന്നു​ള്ള ഡി​ഡി​എ പാ​ർ​ക്കി​ൽ രാ​വി​ലെ 5.30 ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

അ​ന്ന​ദാ​ന​ത്തോ​ടെ ഉ​ച്ച​ക്ക് 2 മ​ണി​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ൻ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും, ഭ​ക്താ​ഭി​ലാ​ഷം മു​ൻ​നി​ർ​ത്തി വൈ​കു​ന്നേ​രം വ​രെ പ​രി​പാ​ടി​ക​ൾ നീ​ട്ടി​യ​താ​യി പൂ​ജാ സ​മി​തി ക​ണ്‍​വീ​ന​ർ പി.​ജി ഗോ​പി​നാ​ഥ​ൻ അ​റി​യി​ച്ചു. രാ​വി​ലെ ദ്വാ​ര​കാ​ദീ​ശ് ബാ​ല​ഗോ​കു​ലം അ​വ​ത​രി​പ്പി​ച്ച ഭ​ജ​ന​യും വൈ​കു​ന്നേ​ര​ത്തെ ശ​ര​ണ കീ​ർ​ത്ത​നം ഭ​ജ​ന​യും ച​ട​ങ്ങി​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.