കരോൾ ഗാന മത്സരം: സെന്‍റ് ഫ്രാൻസിസ് അസീസി ചർച്ച് ദിൽഷാദ് ഗാർഡന് ഒന്നാം സമ്മാനം
Sunday, December 11, 2022 11:10 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: സുഖ്ദേവ് വിഹാർ കാർമൽ നിവാസിൽ കർമ്മലീത്താ വൈദികർ സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം സെന്‍റ് ഫ്രാൻസിസ് അസീസി ചർച്ച് ദിൽഷാദ് ഗാർഡൻ നേടി.

കാർമ്മൽ നിവാസ് സുപ്പീരിയർ ഫാ. ലൈജു പുതുശ്ശേരി ട്രോഫി നൽകി. ഫാ. ഷെറിൻ തോമസ് ചടങ്ങിൽ പങ്കെടുത്തു.