രാ​ജ​ൻ സ്ക​റി​യ​യെ ഡി​എം​എ​സ് ര​ക്ഷാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, November 30, 2022 2:32 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി സം​ഘം (ഡി​എം​എ​സ്) ര​ക്ഷാ​ധി​കാ​രി​യാ​യി രാ​ജ​ൻ സ്ക​റി​യ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ മെ​ക്ക് പ്രോ ​ഹെ​വി എ​ഞ്ചി​നീ​യ​റിം​ഗ് ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് രാ​ജ​ൻ സ്ക​റി​യ.

ന​വം​ബ​ർ 26 ന് ​ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ ചേ​ർ​ന്ന ഡി​എം​എ​സി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഡി​എം​എ​സ് സെ​ക്ര​ട്ട​റി സു​രേ​ഷ് വി​എ​സ് അ​റി​യി​ച്ചു.