കാതോലിക്കാ ബാവ പരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു.
Sunday, November 27, 2022 11:16 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി ഉപരാഷ്ട്രപതി ജഗദീപ് ധൻഖറെ സന്ദർശിച്ചു.

അഭി.ഡോ.യൂഹാനോൻ മാർ ദിമത്രയോസ്സ് തിരുമേനി, സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ എന്നിവർ ചിത്രത്തിൽ.