സു​ഖ്ദേ​വ് വി​ഹാ​ർ ഒ​ഖ​ല ക​രോ​ൾ ഗാ​ന​മ​ത്സ​രം ഡി​സം​ബ​ർ 10ന്
Sunday, November 20, 2022 9:17 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: സു​ഖ്ദേ​വ് വി​ഹാ​ർ ഒ​ഖ​ല ന്യൂ​ഡ​ൽ​ഹി​യി​ലെ കാ​ർ​മ​ൽ നി​വാ​സി​ൽ ഒ​രു​ക്കു​ന്ന കാ​ർ​മ​ൽ ബെ​ൽ​സ് ക​രോ​ൾ ഗാ​ന മ​ത്സ​രം ഡി​സം​ബ​ർ 10 ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ത്ത​പ്പെ​ടു​ന്നു. ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാം.

ഒ​ന്നാം സ​മ്മാ​നം 15000 രൂ​പ​യും ട്രോ​ഫി​യും, ര​ണ്ടാം സ​മ്മാ​നം 10000 രൂ​പ​യും ട്രോ​ഫി​യും, മൂ​ന്നാം സ​മ്മാ​നം 5000 രൂ​പ​യും ട്രോ​ഫി​യും ല​ഭി​ക്കും. ഡി​സം​ബ​ർ ഒ​ന്നി​ന് മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്
Fr. Laiju OCD 9315070592