ന്യൂഡൽഹി: മലയാളം കോൺഗ്രഗേഷൻ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ സംഘടിപ്പിച്ച 19 മത് മ്യൂസിക്കൽ കോമ്പറ്റിഷൻ "ധ്വനി', ഇടവക വികാരി റവ. ബിനു ടി.ജോൺ ഉദ്ഘാടനം ചെയ്തു.
ക്വയർ സെക്രട്ടറി ഷിബു നൈനാൻ, ഇമ്മാനുവേൽ മലയാളം ചർച്ച് ഇടവക വികാരി റവ. ഷിബു പി ൽ, ജഡ്ജിഗ് പാനൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു