ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ഈ മാസത്തെ പൂജയും ഭജനയും ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10ന് ദ്വാരകയിലെ ഗുരുസന്നിധിയിൽ നടക്കും. ഗുരുപൂജ, ഭജന തുടർന്ന് പ്രസാദ വിതരണവും അന്നദാനവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് വൈസ് പ്രസിഡന്റ് ജി. ശിവശങ്കരനുമായി 9350148717 ബന്ധപ്പെടാവുന്നതാണ്.