മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രയാണത്തിന് സ്വീകരണം നൽകി
Wednesday, October 19, 2022 11:19 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഫരിദാബാദ് രൂപതയുടെ ജപമാല മാസത്തിൽ (ഒക്ടോബർ) നടക്കുന്ന മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രയാണം ആർ കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ വികാരി ഫാ. ഡേവിസ് കള്ളിയത്തുപ്പറമ്പിൽ, കൈക്കാരൻ റെജി നെല്ലിക്കുന്നത്ത്, മാതൃജ്യോതിസ് പ്രസിഡന്‍റ് റീന മിലൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.