ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം നടത്തി
Tuesday, October 4, 2022 11:33 AM IST
ഷിബി പോൾ
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്ററീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ വിവിധ കായിക മത്സരത്തിൽ വിജയിച്ചവ൪ക്ക് ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ്, റവ. ഫാ. എബിൻ പി ജേക്കബ്ബ് ചേർന്ന് സമ്മാനം വിതരണം നടത്തി.