തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, October 1, 2022 11:26 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: അ​ന്ധേ​രി യ ​മോ​ഡ് - ലാ​ഡോ സ​റാ​യ് ലി​റ്റി​ൽ ഫ്ള​വ​ർ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലെ തി​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റി. ഇ​ട​വ​ക​വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ഇ​ത്തി​ത്ത​റ പ​ള്ള​യ​ങ്ക​ണ​ത്തി​ൽ കൊ​ടി ഉ​യ​ർ​ത്തി. ഫാ. ​ലി​വി​ജു അ​ന്പാ​റ​യി​ൽ, ഫാ. ​അ​ബി കി​ഴ​ക്കേ​മ​ണ്ഡ​പ​ത്തി​ൽ, കൈ​ക്കാ​ര​ൻ റീ​ബ​ച്ഛ​ൻ, ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.