ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ ഒ​വി​ബി​എ​സ് ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ
Wednesday, September 28, 2022 3:09 AM IST
ഷി​ബി പോ​ൾ
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ (20 ഒ​വി​ബി​എ​സ്(​ഓ​ർ​ത്ത​ഡോ​ക്ൾ​സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ) ഒ​ക്ടോ​ബ​ർ 1 ന് ​തു​ട​ങ്ങി 4ന് ​സ​മാ​പി​ക്കും.

മു​ഖ്യ തീം. ​ദൈ​വ​ത്തി​ൽ വ​സി​ക്കൂ* (St. John 15:4).

ബൈ​ബി​ൾ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് നാ​ഗ്പൂ​രി​ലെ വൈ​ദി​ക സെ​മി​നാ​രി​യി​ലെ Dn..​ബി​ബി​ൻ ഫി​ലി​പ്പോ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബ് , സ​ണ്‍​ഡേ​സ്കൂ​ൾ ടീ​ച്ചേ​ഴ്സ്, എം​ജി​ഒ. സി​എ​സ്എം സീ​നി​യേ​ഴ്സ് അം​ഗ​ങ്ങ​ൾ വി​വി​ധ സെ​ക്ഷ​നി​ൽ ക്ലാ​സ് ന​യി​ക്കും. സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ഷാ​ജി ഫി​ലി​പ്പ് ക​ട​വി​ൽ, സെ​ക്ര​ട്ട​റി എ​ബി മാ​ത്യൂ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണം ന​ട​ക്ക​പ്പെ​ടും.

സ​മാ​പ​ന​ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 4 ചൊ​വ്വാ​ഴ്ച ഒ​വി​ബി​എ​സ് രാ​വി​ലെ 8ന് ​ആ​രം​ഭി​ക്കു​ക​യും സ​ണ്‍​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്ക​പ്പെ​ടും. തു​ട​ർ​ന്ന് 11.00 ന് ​ഒ​വി​ബി​എ​സ് റാ​ലി​യോ​ടെ സ​മാ​പി​ക്കും.