എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും
Friday, September 23, 2022 10:24 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: എറണാകുളം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച 25/09/2022 തീയതി രാവിലെ ഒന്പതിനു ലാജ്പത്‌ ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങിലേത്ത് എല്ലാ എറണാകുളം കൂട്ടായ്മയും മെമ്പേഴ്സും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.