മയൂർ വിഹാർ ഫേസ് - 1 ഇടവകയിൽ തിരുനാളിന് കൊടിയേറി
Saturday, September 10, 2022 12:24 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് - 1 ഇടവകയിൽ പരിശുദ്ധ മാതാവിന്‍റെ തിരുനാളിന് വെരി.റവ. ഫാ. അബ്രാഹം ചെമ്പൂട്ടിക്കൽ കൊടിയേറ്റി.

വികാരി ഫാ. റോണി തോപ്പിലാൻ , കൈക്കാരന്മാരായ വർഗീസ്, മാത്യു, തിരുനാൾ കൺവീനർമാരായ ജയിംസ്, ജെയ്മോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.