ഡി​എം​എ പൂ​ക്ക​ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് ഏ​രി​യ​ക്ക് ഒ​ന്നാം​സ​മ്മാ​നം
Tuesday, September 6, 2022 12:59 AM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തി​യ മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ല്ലേ​ഴ്സ് - ഡി​എം​എ പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ഡി​എം​എ വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് ഏ​രി​യ​യും ര​ണ്ടാം സ​മ്മാ​ന​ത്തി​ന് വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യും മൂ​ന്നാം സ​മ്മാ​ന​ത്തി​ന് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 ഏ​രി​യ​യും അ​ർ​ഹ​രാ​യി.

17 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, ജ​ന​ക് പു​രി, ആ​ശ്രം - ശ്രീ​നി​വാ​സ്പു​രി, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ, ദ്വാ​ര​ക, അം​ബേ​ദ്ക​ർ ന​ഗ​ർ - പു​ഷ​പ് വി​ഹാ​ർ, പ​ശ്ചി​മ വി​ഹാ​ർ, മ​ഹി​പാ​ൽ​പ്പൂ​ർ - ക​പ്പാ​ഹേ​ഡാ, ദി​ൽ​ഷാ​ദ് കോ​ള​നി,ആ​ർ കെ ​പു​രം, ക​രോ​ൾ ബാ​ഗ് - ക​ണാ​ട്ട് പ്ലേ​സ്, കാ​ൽ​ക്കാ​ജി, വി​കാ​സ്പു​രി - ഹ​സ്ത​സാ​ൽ എ​ന്നി​വ​യാ​യി​രു​ന്നു പ​ങ്കെ​ടു​ത്ത മ​റ്റു ടീ​മു​ക​ൾ.


സ​മ്മാ​ന​മാ​യി 20,000, 15000, 10000 രൂ​പ എ​ന്നി​ങ്ങ​നെ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ​ക്കു സെ​പ്റ്റം​ബ​ർ 4-ന് ​സി​രി​ഫോ​ർ​ട്ടി​ൽ ന​ട​ന്ന ചി​ങ്ങ​നി​ലാ​വി​ൽ സ​മ്മാ​നി​ച്ചു. സ​മ്മാ​നാ​ർ​ഹ​രാ​വാ​ത്ത മ​റ്റു ടീ​മു​ക​ൾ​ക്ക് 2000 രൂ​പാ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യും ന​ൽ​കി.