മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1 ഇ​ട​വ​ക​യി​ൽ തി​രു​നാ​ളും 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യും
Wednesday, August 31, 2022 5:20 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1 സെ​ൻ​റ് മേ​രീ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 1 മു​ത​ൽ 11 വ​രെ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ 7 ന് 40 ​മ​ണി​ക്കൂ​ർ ആ​രാ​ധ​ന രാ​വി​ലെ അ​ഞ്ചി​ന്് ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ർ 8 ന് ​വൈ​കു​ന്നേ​രം 9 ഓ​ടെ അ​വ​സാ​നി​ക്കു​ന്നു. സ​മാ​പ​ന ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​ക​ന്ന​ത് റ​വ. ഫാ. ​ഫ്രാ​ൻ​സി​സ് ക​ർ​ത്താ​നം ആ​യി​രി​ക്കും. സെ​പ്റ്റം​ബ​ർ 9 ന് ​റ​വ. ഫാ. ​അ​ബ്രാ​ഹം ചെ​ന്പൂ​ട്ടി​ക്ക​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തും. സെ​പ്റ്റം​ബ​ർ 11 ന് ​രാ​വി​ലെ 9.30 ന് ​റ​വ.​ഫാ. മ​നോ​ജ് തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.