ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും കൂ​പ്പ​ണ്‍ പ്ര​കാ​ശ​ന​വും
Friday, August 19, 2022 2:31 AM IST
ഷി​ബി പോ​ൾ
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യു​വ​ജ​ന പ്ര​സ്ഥാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ( 2022 സെ​പ്റ്റം​ബ​ർ 18ന്) ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും കൂ​പ്പ​ണ്‍ പ്ര​കാ​ശ​ന​വും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബും ഫാ. ​സി​ജി തോ​മ​സ്നി​ർ​വ​ഹി​ച്ചു. യു​വ​ജ​ന പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി സി​ബി രാ​ജ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ർ​ജ്, ഓ​ണം ക​ണ്‍​വീ​ന​ർ​മാ​രാ​യ രാ​ജേ​ഷ് ഫി​ലി​പ്പ്, സാ​മു​വ​ൽ കെ.​ടി. ഉ​ദ്ഘാ​ട​ന കൂ​പ്പ​ണ്‍ വി​കാ​രി, പ​ള്ളി വൈ​സ് ചെ​യ​ർ​മാ​ൻ, ട്ര​ഷ​റ​ർ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.