ജനക്പുരി മാർ ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനം സമ്മാന കൂപ്പൺ പുറത്തിറക്കി
Wednesday, August 10, 2022 10:47 AM IST
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയിലെ സെന്‍റ് ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനത്തിന്‍റെ ഓണഘോഷ പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കിയ സമ്മാന കൂപ്പൺ ഇടവക വികാരി ജോൺ കെ സാമൂവൽ അച്ചൻ, സീനിയർ മെമ്പർ കെ. സി. കുര്യന് നൽകി ഉത്ഘാടനം ചെയ്തു.

സക വികാരി സജു കെ തോമസ്, കൺവീനവർ ജോജി ജോർജ്, സെക്രട്ടറി ജോർജ് വര്ഗീസ്, ട്രഷറർ സാം സാമൂവൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.