ഡീക്കന്‍ ബിജോയ് ജോസഫ് കൊയപ്പിള്ളില്‍ പൗരോഹിത്യം സ്വീകരിക്കുന്നു
Friday, August 5, 2022 12:28 AM IST
രാമപുരം : ഡീക്കന്‍ ബിജോയ് ജോസഫ് കൊയപ്പിള്ളില്‍ പൗരോഹിത്യം സ്വീകരിക്കുന്നു. സിഡനി സെന്‍റ് മേരീസ് കത്തീഡ്രലില്‍ ശനിയാഴ്ച സിഡ്‌നി ആര്‍ച്ച് ബിഷപ് ഡോ.ആന്‍റണി ഫിഷര്‍ ഒപിയില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. രാമപുരം കൊയപ്പിള്ളില്‍ ജോസഫ് (ജോയി)-റൂബി ദമ്പതികളുടെ മകനാണ്.