ജ​ന​ക്പു​രി സെ​ൻ​റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി
Saturday, July 23, 2022 7:23 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി സെ​ൻ​റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ജൂ​ലൈ 22 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7ന് ​ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഷി​ജോ ഒ​റ്റ​പ്ലാ​ക്ക​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ റ​വ. ഫാ. ​ഷി​ന്േ‍​റാ കോ​ല​ത്തു​പ​ട​വി​ൽ ന​ട​ത്തി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് ആ​ഘോ​ഷ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.​ റ​വ. ഫാ. ​ഷി​ന്േ‍​റാ കോ​ല​ത്തു​പ​ട​വി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.