കേ​ര​ള സ്കൂ​ൾ വി​കാ​സ്പു​രി​ക്ക് 100 മേ​നി വി​ജ​യം
Saturday, July 23, 2022 7:15 PM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഇ​ത്ത​വ​ണ​യും കേ​ര​ള സ്കൂ​ൾ വി​കാ​സ്പു​രി 100 ശ​ത​മാ​നം ഉ​ജ്ജ്വ​ല വി​ജ​യം കൈ​വ​രി​ച്ചു. 123 പേ​ർ പ​രീ​ക്ഷ എ​ഴു​തി.

90 ശ​ത​മാ​ന​ത്തി​നു​മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ താ​ഴെ കൊ​ടു​ക്കു​ന്നു.

മീ​ത് അ​രോ​ര (സ​യ​ൻ​സ് 95.80 %), സ്വാ​തി സു​രേ​ഷ് (സ​യ​ൻ​സ് 93.20 %), ജോ​ഷു​വ ജെ​യിം​സ് (സ​യ​ൻ​സ് 90.60 %), അ​ഭി​രാം ആ​ർ ശ്രീ​ധ​ർ (സ​യ​ൻ​സ് 90.40 %), ആ​യു​ഷ് ദേ​വ് (സ​യ​ൻ​സ് 90.00 %), റി​തു പി. ​റെ​ജി (സ​യ​ൻ​സ് 90.00%), രേ​ഷ്മ രാ​ജേ​ഷ് (കോ​മേ​ഴ്സ് 93.60% ), സാ​നി​യ ആ​ര്യ (കോ​മേ​ഴ്സ് 93.00% ), ല​വ്യ പ്ര​കാ​ശ് (കോ​മേ​ഴ്സ് 92.20% ), അം​ബി​ക സിം​ഗ് (കോ​മേ​ഴ്സ് 91.20% ) ദ​ക്ഷ് ശ​ർ​മ്മ (കോ​മേ​ഴ്സ് 90.80% ), ആ​രോ​മ​ൽ എം ​കെ (ഹ്യൂ​മാ​നി​റ്റീ​സ് 93.60%), ന​വ്യാ സ​ന്തോ​ഷ് (ഹ്യൂ​മാ​നി​റ്റീ​സ് 92.40%), അ​ൻ​മോ​ൽ (ഹ്യൂ​മാ​നി​റ്റീ​സ് 92.00%), ശ്രീ​ല​ക്ഷ്മി രാ​ജീ​വ് (ഹ്യൂ​മാ​നി​റ്റീ​സ് 91.00%), അ​ക്ഷി​ത ഗെ​ഹ്ലോ​ട് (ഹ്യൂ​മാ​നി​റ്റീ​സ് 91.00%)