ഷാ​ജി​കു​മാ​റി​ന്‍റെ ക​വി​ത സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു
Tuesday, June 14, 2022 12:10 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യൂ​ഡ​ൽ​ഹി: ഡി​എം​എ ആ​ർ​കെ പു​രം ഏ​രി​യ സെ​ക്ര​ട്ട​റി ഒ. ​ഷാ​ജി​കു​മാ​റി​ന്‍റ(​ഒ​ള​വി​ലം, ക​ണ്ണൂ​ർ. സ്വ​ദേ​ശി)ക​വി​ത സ​മാ​ഹാ​രം ചി​ന്തേ​രി​ടാ​ത്ത ചി​ന്ത​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു. ഡോ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ( ഇ​ഗ്ലോ ഡ​യ​റ​ക്ട​ർ ) ആ​ദ്യ പ​തി​പ്പ് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഫാ. ​ഡേ​വി​സ് ക​ള്ളി​യ​ത്തു​പ​റ​ന്പി​ൽ, ജി. ​ശി​വ​ശ​ങ്ക​ര​ൻ, കെ.​എ​ൻ. ജ​യ​രാ​ജ്, അ​ച വി​ജ​യ​ൻ, ആ​ർ. ര​വീ​ന്ദ്ര​ൻ, ജ​ച പി.​എ​ൻ. ഷാ​ജി, ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​രു​ക​യും ര​ത്നാ​ക​ര​ൻ ന​ന്പ്യാ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.