ഓ​സ്ട്രേ​ലി​യാ​യി​ലെ ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
Tuesday, June 7, 2022 8:29 PM IST
ബി​ജു പ​ന​പാ​റ
ബ്രി​സ്ബെ​യ്ൻ: ഇ​പ്സ്വി​ച്ചി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഇ​പ്സ്വി​ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു, ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ജ​ന​റ​ൽ​ബോ​ഡി മീ​റ്റിം​ഗി​ലാ​ണ്് പു​തി​യ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യ തെ​ര​ഞ്ഞെ​ടു​ത്ത​ത്.