ലോക പരിസ്ഥിതി ദിനം ആചരിച്ചു
Monday, May 30, 2022 12:21 PM IST
ഷിബി പോൾ
നൃൂഡൽഹി: ദിൽഷാദ്‌ ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവക യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ മേയ് 29 നു ലോക പരിസ്ഥിതി ദിനം ആചരിച്ചു.

കേരള സർക്കാരിന്‍റെ മലയാളം പഠന സംരംഭമായ മലയാളം മിഷനിൽ എക്സലൻസ് ടീച്ചർ പുരസ്കാരം കരസ്ഥമാക്കിയതും കവിതകൾ, കൃതികൾ കഥകൾ എന്നിങ്ങനെ നൂറിലധികം സാഹിത്യ സൃഷ്ടികളുടെ രക്ഷിതാവായ ഡൽഹിയുടെ കവയിത്രി അമ്പാടി ഷേയ്ക്ക്ലാൽ മുഖ്യാതിഥി ആയിരുന്നു.