ഡല്‍ഹി മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍- വിഷു ആഘോഷിച്ചു
Sunday, April 24, 2022 10:24 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) വിനയ് നഗര്‍ കിഡ്‌വായി നഗര്‍ ഏരിയ ഈസ്റ്റര്‍- വിഷു ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ഫാ. ഡേവിസ് കള്ളിയത്തുപറമ്പില്‍ നിര്‍വഹിച്ചു.