സുവിശേഷത്തിന്‍റെ കൈയ്യെഴുത്തുപ്രതിയുടെ പ്രകാശനം ചെയ്തു
Monday, March 28, 2022 10:59 AM IST
ന്യൂഡൽഹി: ആർ കെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിലെ മതാധ്യാപകരും കുട്ടികളും കൂടിച്ചേർന്നു തയാറാക്കിയ സുവിശേഷത്തിന്‍റെ കൈയ്യെഴുത്തുപ്രതിയുടെ പ്രകാശനം ആർ കെ പുരം സെന്‍റ് ദേവാലയത്തിൽ വച്ച് വികാരി ഫാ. ഡേവിസ് കള്ളിയത് പറമ്പിൽ നിർവഹിച്ചു.

ചടങ്ങിൽ കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത് ,സജി വര്ഗീസ്, ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു , കാറ്റിക്കിസം ടീച്ചർ അലിഷ ഷാജോ എന്നിവർ പങ്കെടുത്തു.

റെജി നെല്ലിക്കുന്നത്ത്