സെന്‍റ് ജോസഫ്സ് ചർച്ച്, ലൂർദ് മാതാ ഇടവക കൂദാശ ചെയ്തു
Monday, March 21, 2022 7:00 PM IST
ന്യൂഡൽഹി: സെന്‍റ് ജോസഫ്സ് ചർച്ച്, ലൂർദ് മാതാ ഇടവകയുടെ കൂദാശ കർമം ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. സഹായ മെത്രാൻ മാർ. ജോസ് പുത്തൻവീട്ടിൽ, മോൺ. ജോസ് ഓടനാട്ട്, സിസ്റ്റർ സ്മിത എസ്ഡി, ഫാ. ജോസഫ് ചുണയമ്മാക്കൽ, മഹേഷ്‌ ദയമാ - ഗുരുഗ്രാം കൗൺസിലർ, സിസ്റ്റർ ആനി എയ്ഞ്ചൽ, ബിജു കെ. മാത്യു, അരുൺ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റെജി നെല്ലിക്കുന്നത്ത്