മ​റി​യ​കു​ട്ടി തോ​മ​സ് നി​ര്യാ​ത​യാ​യി
Monday, January 18, 2021 11:03 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ഹി​ബാ​ബാ​ദ് സെ​ന്‍റ് ജൂ​ഡ് ച​ർ​ച്ച്, ഇ​ട​വ​കാം​ഗ​വും ആ​ല​പ്പു​ഴ എ​ട​ത്വ ച​ങ്ങ​ങ്ക​രി കൊ​ല്ല​ന്‍റെ കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യ​കു​ട്ടി തോ​മ​സ് (62) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​സ്വ​വ​സ​തി​യി​ൽ (ആ204, ​എ2, ട​വ​മ​ഹ​ശാ​മൃ ഏ​മൃ​റ​ലി ങ​മ​ശി) നി​ന്നാ​രം​ഭി​ച്ചു ബു​രാ​ടി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തു​ന്ന​താ​ണ്. ജി​ടി​ബി ഹോ​സ്പി​റ്റ​ൽ റി​ട്ട​യേ​ഡ് സി​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് ആ​യി​രു​ന്നു പ​രേ​ത. ച​ങ്ങ​ങ്ക​രി മ​ണ​മേ​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക​ൻ : മ​നു തോ​മ​സ് , മി​ഥു തോ​മ​സ്

കൂ​ടു​ത​ൽ വി​വി​ര​ങ്ങ​ൾ​ക്ക്: സോ​ജ​ന്- 9961610838

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്