ദിൽഷാദ് ഗാ൪ഡ൯ സെന്‍റ് സ്റ്റീഫന്‍സ് പള്ളി പെരുന്നാൾ ശ്ലൈഹീക വാഴ്‌വ്
Sunday, January 10, 2021 12:40 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പരിശുദ്ധനായ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. പെരുനാളിനോടനുബന്ധിച്ച് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ.യുഹാനോൻ മാർ ദിമെത്രയോസിന്‍റെ പ്രധാന കാർമികത്വത്തിൽ പെരുന്നാൾ ശ്ലൈഹീക വാഴ്‌വ് നടന്നു.

റിപ്പോർട്ട്: ഷിബി പോൾ