ക്രി​സ്മ​സ് ക​രോ​ൾ​ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, January 4, 2021 9:39 PM IST
ന്യൂ​ഡ​ൽ​ഹി : ടാ​ഗോ​ർ ഗാ​ർ​ഡ​ണ്‍ നി​ർ​മ​ൽ ഹൃ​ദ​യ പ​ള്ളി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് ക​രോ​ൾ​ഗാ​ന മ​ത്സ​ര​ത്തി​ൽ വി​ശാ​ൽ എ​ൻ​ക്ലേ​വ് സെ​ന്‍റ് ജോ​സ​ഫ് യൂ​ണീ​റ്റ് ര​ണ്ടാം ത​വ​ണ​യും ജേ​താ​ക്ക​ളാ​യി. ശി​വാ​ജി എ​ൻ​ക്ലേ​വ് സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ ബി ​യൂ​ണീ​റ്റ്, ടാ​ഗോ​ർ ഗാ​ർ​ഡ​ൻ എ​ബി​സി ബ്ലോ​ക്ക് ലി​റ്റി​ൽ ഫ്ള​വ​ർ യൂ​ണീ​റ്റ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം ബീ​നാ ഏ​ബ്ര​ഹാം മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും, 5000 രൂ​പാ കാ​ഷ് പ്രൈ​സും, മൈ​ക്കി​ൾ ഫെ​ർ​ണാ​ണ്ട​സ് മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും, 2000 രൂ​പാ കാ​ഷ് പ്രൈ​സും, ച​ഒ​ഇ ട്രോ​ഫി​യും, 1000 രൂ​പാ കാ​ഷ് പ്രൈ​സും ന​ൽ​കി. ഫാ. ​ജോ​മോ​ൻ ക​പ്പ​ലു​മാ​ക്ക​ൽ, സ​ണ്ണി എ​ന്നി​വ​രാ​യി​രു​ന്നു ജ​ഡ്ജിം​ഗ് പാ​ന​ൽ അം​ഗ​ങ്ങ​ൾ. മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​കാ​രി റോ​ണി തോ​പ്പി​ലാ​ൻ, ജെ​റോം ഫെ​ർ​ണാ​ണ്ട​സ്, വ​ർ​ഗീ​സ് തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്