പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്ററിന് പുതിയ സാരഥികൾ
Saturday, January 2, 2021 6:03 AM IST
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്ററിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സിജു തോമസ് (പ്രസിഡന്‍റ്), അഡ്വ. ബ്ലെസൻ മാത്യു (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തതായി ദേശീയ സെക്രട്ടറി ഡോ. ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്