സി.​ജി. മു​ര​ളീ​ധ​ര​ൻ നി​ര്യാ​ത​നാ​യി
Wednesday, December 9, 2020 7:21 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്ങ​ന്നൂ​ർ വെ​ണ്‍​മ​ണി തേ​ങ്ങേ​ഴ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സി.​ജി. മു​ര​ളീ​ധ​ര​ൻ(64) ഡ​ൽ​ഹി മോ​ട്ടി​ന​ഗ​ർ സു​ദ​ർ​ശ​ൻ പാ​ർ​ക്ക് ബി-580-​ൽ നി​ര്യാ​ത​നാ​യി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം പ​ഞ്ചാ​ബി​ബാ​ഗ് സെ​മി​ത്തേ​രി​ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി. ഭാ​ര്യ: ത​ങ്ക​മ​ണി. മ​ക്ക​ൾ: മു​കേ​ഷ്, മോ​നി​ഷ(​കു​വൈ​റ്റ്). മ​രു​മ​ക​ൻ: വി​ഷ്ണു(​കു​വൈ​റ്റ്).

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്