ടാ​ഗോ​ർ ഗാ​ർ​ഡ​ണ്‍ നി​ർ​മ്മ​ൽ ഹൃ​ദ​യ ഇ​ട​വ​ക​യി​ൽ പ​രി. മാ​താ​വി​ന്‍റെ തി​രു​നാ​ൾ സ​മാ​പി​ച്ചു
Tuesday, December 8, 2020 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ടാ​ഗോ​ർ ഗാ​ർ​ഡ​ണ്‍ നി​ർ​മ​ൽ ഹൃ​ദ​യ ഇ​ട​വ​ക​യി​ലെ പ​രി. മാ​താ​വി​ന്‍റെ നൂ​റു​ദി​ന തി​രു​നാ​ൾ സ​മാ​പി​ച്ചു. ഡി​സം​ബ​ർ 6 ഞാ​യ​റാ​ഴ്ച കോ​വി​ഡ് മാ​ന​ദ​ന്ധ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് രാ​വി​ലെ 6.30നും, 9​നും, വൈ​കി​ട്ട് 5.30 നും ​ആ​ഘോ​ഷ​മാ​യ . തി​രു​നാ​ൾ കു​ർ​ബാ​ന​ക​ളും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫ​രി​ദാ​ബാ​ദ് വി​കാ​രി ജ​ന​റ​ൽ ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ, ഫാ. ​ജി​മ്മി മ​റ്റ​ത്തി​ൽ ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ, ഫാ. ​ലി​റ്റോ ചെ​റു​വ​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്