ഓൺലൈൻ സയൻസ് വർക് ഷോപ്പ് Curiosity '20; റജിസ്ട്രേഷൻ തീയതി നീട്ടി
Friday, October 16, 2020 8:24 PM IST
ഡബ്ലിൻ :എസൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന ഓൺലൈൻ സയൻസ് വർക്ക് ഷോപ്പിന് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി.നവംബർ 10-നോ അതിനു മുൻപായോ എൻട്രികൾ ലഭിച്ചിരിക്കണം. ഓൺലൈൻ സയൻസ് ക്വിസ് ഒക്ടോബർ 30 നു (വെള്ളി) വൈകിട്ട് 5.30-ന് ആയിരിക്കും.

കുട്ടികളിലെ ശാസ്ത്ര അഭിരുചി വർധിപ്പിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടർ ഓർമിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത പരിപാടിയിലോ അല്ലെങ്കിൽ പോസ്റ്റ് വഴിയോ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിശദവിവരങ്ങൾ ചുവടെ:

Please register

www.essense.ie/curiosity

I) Science Online Quiz.

Objective type online Quiz will be conducted on 30 October, 5:30 PM


II) Science Project

(Prepare a project, shoot with mobile and send to esSENSE. )

Subjects

പ്രൈമറി സ്കൂൾ

1. Life style diseases and its remedies

2. One of the inventions that changed human living.

സെക്കൻഡറി സ്കൂൾ

1. The Big Bang Theory

2.Sustainable Development

III) Poster Designing

(Prepare a poster in A2 size paper. Take a picture and send it to esSENSE.)

Subjects

പ്രൈമറി സ്കൂൾ

1. Colours

2.Origin of Living Things

സെക്കൻഡറി സ്കൂൾ

1. Artificial intelligence

2.Solar Radiations

IV) Science Article

(Prepare your own article in less than 1,500 words,3 A4 size pages)

Subjects for article

പ്രൈമറി സ്കൂൾ

1.Life after Covid

2.Space Tourism

സെക്കൻഡറി സ്കൂൾ

1. Importance of Scientific Temper in our society.

2.Scope of electric vehicles

For registration and more detail : http://essense.ie/curiosity/

The completed work to be received on or before November 10th.

വിവരങ്ങൾക്ക്: [email protected] Or contact 0876521572, 0896110172, 087 2263917.

റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ