അ​യ​ർ​ല​ൻ​ഡി​ൽ കി​ഴ​ക്കേ​ക്ക​ര ജോ​ണി ജോ​സ​ഫ് അ​ന്ത​രി​ച്ചു
Friday, July 4, 2025 10:14 AM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ കി​ഴ​ക്കേ​ക്ക​ര ജോ​ണി ജോ​സ​ഫ് (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് പ​ട​പ്പ​യ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. ഡ​ബ്ലി​ൻ ബ്ലാ​ഞ്ച​സ്‌​ടൗ​ൺ ഹോ​ളി​സ്‌​ടൗ​ണി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇ​ദ്ദേ​ഹം രാ​വി​ലെ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ ഷാ​ന്‍റി ജോ​സ​ഫ്. മ​ക്ക​ൾ: ജോ​സ്‌​വി​ൻ, ജോ​ഷ്‌​വി​ൻ.