റോ​സ​മ്മ ജോ​ണ്‍ നി​ര്യാ​ത​യാ​യി
Tuesday, July 14, 2020 6:41 PM IST
ന്യൂ​ഡ​ൽ​ഹി: കൊ​ല്ലം ചാ​ത്ത​ന്നൂ​ർ ചാ​രു​വി​ള വീ​ട്ടി​ൽ എം​ഒ ജോ​ണി​ന്‍റെ ഭാ​ര്യ റോ​സ​മ്മ ജോ​ണ്‍(59) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി. ഡ​ൽ​ഹി​യി​ലെ വി​കാ​സ്പു​രി നൈ​റ്റിം​ഗ​ൾ അ​പ്പാ​ർ​ട്ട്മെ​ന്‍റ് താ​മ​സ​ക്കാ​രാ​ണ്. വി​കാ​സ്പു​രി എ​ബ​നെ​സീ​ർ മ​ർ​ത്തോ​മ്മ പ​ള്ളി ഇ​ട​വാം​ഗ​മാ​ണ്. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30​ന് ഡ​ൽ​ഹി​യി​ലെ ബുറാഡി​ ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: പ്രി​ൻ​സ് ജോ​ണ്‍, റി​ൻ​സ് ജോ​ണ്‍. മ​രു​മ​ക​ൾ: ലൈ​നി പ്രി​ൻ​സ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്