ടെലി- കോൺഫറൻസിൽ മാർ കുര്യാക്കോസ് ഭരണികുളങ്ങര
Thursday, May 7, 2020 8:20 PM IST
ന്യൂഡൽഹി: ഫരിദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ടെലി കോൺഫറൻസ് വഴി യുവജനങ്ങളുമായി സംസാരിക്കുന്നു. സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ സമീപം.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്